അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തു

വാടി- തങ്കശ്ശേരി റൂട്ടില്‍ ക്യൂ.എസ്.എസ് സൊസൈറ്റി കെട്ടിടത്തിനു സമീപം അനധികൃതമായി സംഭരിച്ച് സൂക്ഷിച്ച 10 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ സുജി,  സിന്ധു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ…

Continue Readingഅനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ സിവിൽ സപ്ലൈസ് അധികൃതർ പിടിച്ചെടുത്തു

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ബോട്ട് മറിഞ്ഞ് നാലുപേർ മരിച്ചു; ഇരുപതോളം പേർ കാണാതായി

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തീരത്ത് കരീബിയൻ കടലിൽ ഒരു കുടിയേറ്റ ബോട്ട് മറിഞ്ഞ് നാലുപേർ മരിക്കുകയും ഏകദേശം ഇരുപതോളം പേർ കാണാതാവുകയും ചെയ്തു. ഏകദേശം നാല്പത് പേർ യാത്ര ചെയ്തിരുന്ന ബോട്ടിൽ നിന്ന് പതിനേഴുപേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരിൽ പത്തു പേർ ഡൊമിനിക്കൻ റിപ്പബ്ലിക്കുകാരും…

Continue Readingഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ബോട്ട് മറിഞ്ഞ് നാലുപേർ മരിച്ചു; ഇരുപതോളം പേർ കാണാതായി

കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയതിനാൽ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.

കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയതിനാൽ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.ചവറ തേവലക്കര പ്ലാച്ചേരിൽ സ്വദേശി അനീഷ് കൃഷ്ണൻ (38) ആണ് മരിച്ചത്. ആറ്റിലേക്കു ചാടുന്നത് കണ്ട സമീപവാസികൾ ഉടൻ ശാസ്താംകോട്ട ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിശാസ്താംകോട്ട…

Continue Readingകടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയതിനാൽ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.

തമിഴ്നാട്ടിൽ ഇനി മുതൽ ക്ലാസ് മുറികളിൽ അർദ്ധവൃത്താകൃതിയിലുള്ള  ഇരിപ്പിടങ്ങൾ ഒരുക്കും.

തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇനി മുതൽ പരമ്പരാഗത ബെഞ്ച്-ഡെസ്ക് ഇരിപ്പിടങ്ങൾ ഒഴിവാക്കുന്നു. വിദ്യാർത്ഥികൾക്ക് മുൻപും പിന്നിലും എന്ന വ്യത്യാസം ഇല്ലാതാക്കുന്നതിനായാണ് ഈ തീരുമാനം സ്കൂൾ വിദ്യാഭ്യാസ വകുപ്പ് എടുത്തത്. ഇനി മുതൽ ക്ലാസ് മുറികളിൽ അർദ്ധവൃത്താകൃതിയിലുള്ള ക്രമീകരണത്തിലായിരിക്കും ഇരിപ്പിടങ്ങൾ ഒരുക്കുക.പുതിയ ക്രമീകരണത്തിലൂടെ എല്ലാ…

Continue Readingതമിഴ്നാട്ടിൽ ഇനി മുതൽ ക്ലാസ് മുറികളിൽ അർദ്ധവൃത്താകൃതിയിലുള്ള  ഇരിപ്പിടങ്ങൾ ഒരുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരത് ദൗത്യത്തിന്റെ അനിവാര്യ ഘടകമാണ് വികസിത കേരളം :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

തിരുവനന്തപുരം:  തലസ്ഥാനത്തെ പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന വമ്പിച്ച വാർഡ് തല ബിജെപി നേതൃയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'വികസിത ഭാരത്' ദൗത്യത്തിന്റെ അനിവാര്യ ഘടകമാണ് 'വികസിത കേരളം' എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.വികസനത്തിനായുള്ള പ്രധാനമന്ത്രിയുടെ…

Continue Readingപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരത് ദൗത്യത്തിന്റെ അനിവാര്യ ഘടകമാണ് വികസിത കേരളം :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

എഐ171 വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എഎഐബി പുറത്തിറക്കി: എഞ്ചിനിലേക്കുള്ള ഇന്ധനം മുടങ്ങിയതാണ് അപകടത്തിന് കാരണം എന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി:ജൂൺ 12 ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ഫ്ലൈറ്റ് എഐ171 ന്റെ  അപകടത്തെക്കുറിച്ചുള്ള 15 പേജുള്ള പ്രാഥമിക റിപ്പോർട്ട് ഇന്നലെ രാത്രി വൈകി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ  പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും മോശമായ വ്യോമയാന ദുരന്തങ്ങളിലൊന്നിലേക്ക്…

Continue Readingഎഐ171 വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എഎഐബി പുറത്തിറക്കി: എഞ്ചിനിലേക്കുള്ള ഇന്ധനം മുടങ്ങിയതാണ് അപകടത്തിന് കാരണം എന്ന് വെളിപ്പെടുത്തൽ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഫീൽഡർ എന്ന ലോക റെക്കോർഡ് ജോ റൂട്ട് സ്വന്തമാക്കി

ലണ്ടൻ— ലോർഡ്‌സിൽ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ, ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ അല്ലാത്ത ഒരാൾ നേടുന്ന ഏറ്റവും കൂടുതൽ ക്യാച്ചുകൾ എന്ന പുതിയ ലോക റെക്കോർഡ് വെള്ളിയാഴ്ച ഇംഗ്ലണ്ടിന്റെ ജോ റൂട്ട് സ്വന്തമാക്കി. ഇന്ത്യയുടെ രാഹുൽ ദ്രാവിഡിന്റെ പേരിലുള്ള 210 ക്യാച്ചുകൾ…

Continue Readingടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഫീൽഡർ എന്ന ലോക റെക്കോർഡ് ജോ റൂട്ട് സ്വന്തമാക്കി

പേ വിഷബാധ:തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന്  വൃദ്ധൻ മരിച്ചു

തിരുവല്ല: പേ വിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ശങ്കരമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (65) ആണ് മരിച്ചത്.ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം കപ്പലണ്ടി കച്ചവടം നടത്തിവരികയായിരുന്ന ഗോപിനാഥൻ, രണ്ടാഴ്ച മുൻപാണ് രാത്രി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ…

Continue Readingപേ വിഷബാധ:തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന്  വൃദ്ധൻ മരിച്ചു

നാദാപുരത്ത്  അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ്സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കും

നാദാപുരത്ത് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബസ്സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും ഒരുക്കും. 21 ബസുകള്‍ക്ക് പാര്‍ക്കിങ് സൗകര്യത്തോടെയുള്ള ബേസ്‌മെന്റ്, ബസ്‌ബേ, വെയിറ്റിങ് ഏരിയ, സാനിറ്റേഷന്‍ കോംപ്ലക്‌സ്, ലൈബ്രറി ഹാള്‍, 200 പേര്‍ക്കിരിക്കാവുന്ന ശീതീകരിച്ച മിനി കോണ്‍ഫറസ് ഹാള്‍, കടമുറികള്‍, ലിഫ്റ്റ് എന്നിവയാണ് പദ്ധതിയുടെ…

Continue Readingനാദാപുരത്ത്  അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ്സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കും

നെഹ്റുട്രോഫി വള്ളംകളി: ഫൈനലിൽ ഫിനിഷിങ് സമയം മൂന്ന് ഡിജിറ്റായി നിജപ്പെടുത്താമെന്ന് ടെക്നിക്കൽ കമ്മിറ്റി

നെഹ്റുട്രോഫി വള്ളംകളി ഫൈനലിലെ വള്ളങ്ങളുടെ സമയക്രമം മിനിറ്റിനും സെക്കൻഡിനും ശേഷം മൂന്ന് ഡിജിറ്റായി നിജപ്പെടുത്തണമെന്ന് നെഹ്റു ട്രോഫി ബോട്ട് റോസ് സൊസൈറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി ശുപാർശ ചെയ്തു. ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടക്കുന്ന 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ്,…

Continue Readingനെഹ്റുട്രോഫി വള്ളംകളി: ഫൈനലിൽ ഫിനിഷിങ് സമയം മൂന്ന് ഡിജിറ്റായി നിജപ്പെടുത്താമെന്ന് ടെക്നിക്കൽ കമ്മിറ്റി