എംഎസ്‌സി എൽസ–3 കപ്പൽ തകർച്ച: കേരളം 9,531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു
കൊച്ചി തീരത്ത് മെയ് 25-ന് മുങ്ങിയ ചരക്കുകപ്പൽ എംഎസ്‌സി എൽസ–3 സംഭവത്തിൽ, സംസ്ഥാന സർക്കാർ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്കെതിരെ 9,531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തു. പാരിസ്ഥിതിക, സാമ്പത്തിക നഷ്ടങ്ങൾ, തീരദേശ ജനങ്ങളുടെ ഉപജീവന…