കൊളംബിയയിൽ വിമാന അപകടത്തിൽ പത്ത് പേർ മരിച്ചു
കൊളംബിയയുടെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ഉറാവോയിൽ ഒരു ചെറിയ വിമാനം അപകടത്തിൽപെട്ട് പത്ത് പേർ മരണപ്പെട്ടതായി റിപ്പോർട്ട്. പസിഫിക്ക ട്രാവൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനം വെള്ളിയാഴ്ച ഗ്രാമീണ മേഖലയിലാണ് തകർന്നുവീണത്. അപകടസമയത്ത് വിമാനത്തിൽ രണ്ട് ജീവനക്കാരും എട്ട് യാത്രക്കാരും ഉൾപ്പെടെ പത്ത്…