ഭൂമിയോട് 137 പ്രകാശവർഷം അകലെ സൂപ്പർ-ഭൂമി കണ്ടെത്തി; ജീവിതസാധ്യതകൾ ഉണ്ടാകാം!
നമ്മുടെ സൗരയൂഥത്തിൽ നിന്ന് വെറും 137 പ്രകാശവർഷം മാത്രം അകലെയുള്ള ചെറിയ ചുവപ്പ് കുള്ളൻ നക്ഷത്രത്തെ ചുറ്റുന്ന വാസയോഗ്യമായ "സൂപ്പർ-ഭൂമി" ജ്യോതിശാസ്ത്ര വിദഗ്ധർ കണ്ടെത്തി! TOI-715 b എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ കണ്ടെത്തൽ ഭൂമിയേക്കാൾ ഏകദേശം 1.5 മടങ്ങ് വലിപ്പമുള്ളതും…