പാരീസ് ഒളിമ്പിക്‌സ്:നീരജ് ചോപ്ര ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി
ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി നിലവിലെ ചാമ്പ്യൻ നീരജ് ചോപ്ര ഇന്ത്യൻ കായിക ചരിത്രത്തിൽ വീണ്ടും തൻ്റെ പേര് എഴുതിച്ചേർത്തു. ഈ നേട്ടത്തോടെ തുടർച്ചയായി രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ്…