പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല
ന്യൂഡെൽഹി– ഇന്ത്യൻ പാസ്‌പോർട്ടിൽ ഭാര്യാ/ഭർത്താവിന്റെ പേര് ചേർക്കാനുള്ള പ്രക്രിയ ലളിതമാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം (MEA) പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെയും വ്യക്തികൾക്ക് ഭാര്യാ/ഭർത്താവിന്റെ പേര് പാസ്‌പോർട്ടിൽ ചേർക്കാൻ കഴിയും. ഈ നീക്കം ഇന്ത്യയിലുടനീളമുള്ള വിവാഹ രജിസ്ട്രേഷൻ…