ജോസ് മൗറീഞ്ഞോ എങ്ങോട്ട്? അൽ ഷബാബുമായുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതായി റിപോർട്ട്
എ.എസ്. റോമയിൽ നിന്നുള്ള വിടവാങ്ങലിനെത്തുടർന്ന് പോർച്ചുഗീസ് മാനേജർ ജോസ് മൗറീഞ്ഞോ ഒരു വഴിത്തിരിവിൽ എത്തി നില്ക്കുന്നു .ഏറ്റവും പുതിയ റിപോർട്ട് അനുസരിച്ച് മൗറീഞ്ഞോ നിലവിൽ സൗദി പ്രോ ലീഗിലെ ഒരു പ്രമുഖ ടീമായ അൽ ഷബാബ് എഫ്‌സിയുമായി ചർച്ചകളിലാണ്.എന്നാൽ യൂറോപ്യൻ താൽപ്പര്യം…