നടൻ വിനോദ് തോമസിൻ്റെ മരണകാരണം അമിതമായി കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കോട്ടയം ജില്ലയിലെ പാമ്പാടിയിലെ ഹോട്ടലിന് സമീപം പാർക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാള നടൻ വിനോദ് തോമസിൻ്റെ മരണകാരണം അമിതമായി കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. നവംബർ 18നാണ് വിനോദ് തോമസിന്റെ ചേതനയറ്റ മൃതദേഹം…