ചന്ദ്രന് ഒരു മറുവശമുണ്ട്, പക്ഷെ എന്ത് കൊണ്ട് നമ്മൾ അത് കാണുന്നില്ല?
ചന്ദ്രൻ ഗോളാകൃതിയിൽ ഉള്ള ഭൂമിയുടെ ഉപഗ്രഹമാണണന്ന് നമ്മുക്കറിയാം.പക്ഷെ നമ്മളാരും ചന്ദ്രൻ്റെ വിതൂര ഭാഗം അല്ലെങ്കിൽ മറുവശം ഇതുവരെയും കണ്ടിട്ടില്ല. ഇത് എന്ത് കൊണ്ടാണന്നറിയുമോ? നമുക്ക് ചന്ദ്രന്റെ ഒരു വശം മാത്രം കാണാൻ കഴിയുന്നത് ടൈഡൽ ലോക്കിംഗ് എന്ന പ്രതിഭാസം കാരണമാണ്. ടൈഡൽ…