കുടുതൽ ഗ്രഹാന്തര ദൗത്യങ്ങൾ നടത്താനുള്ള കഴിവ് ഇന്ത്യ നേടിയതായി  ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിന് ശേഷം കൂടുതൽ ഗ്രഹാന്തര ദൗത്യങ്ങൾ നടത്താനുള്ള ഇന്ത്യയുടെ കഴിവിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ബഹിരാകാശ പര്യവേക്ഷണത്തിൻ്റെ വിപുലീകരണത്തിലൂടെ രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യമെന്ന് അദ്ദേഹം…

Continue Readingകുടുതൽ ഗ്രഹാന്തര ദൗത്യങ്ങൾ നടത്താനുള്ള കഴിവ് ഇന്ത്യ നേടിയതായി  ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

അടിയന്തര സംരക്ഷണം വേണ്ടത് 178 ഇനം പക്ഷികൾക്ക്, ആശങ്കകൾകളുയർത്തി പുതിയ പക്ഷി ജനസംഖ്യ റിപ്പോർട്ട്

ഇന്ത്യയുടെ  പക്ഷി ജനസംഖ്യ റിപ്പോർട്ടായ സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേർഡ്സ് (SoIB) ഇന്ത്യയിലെ  പല പക്ഷി ഇനങ്ങളുടെയും അതിജീവനത്തെക്കുറിച്ച് ആശങ്കൾ ഉയർത്തുന്നു.  13  ഗവേഷണ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 942 പക്ഷി ഇനങ്ങളെ വിലയിരുത്തി.  നേരത്തെ പൊതുവായി കണക്കാക്കപ്പെട്ടിരുന്ന…

Continue Readingഅടിയന്തര സംരക്ഷണം വേണ്ടത് 178 ഇനം പക്ഷികൾക്ക്, ആശങ്കകൾകളുയർത്തി പുതിയ പക്ഷി ജനസംഖ്യ റിപ്പോർട്ട്

ഓണക്കാലത്തെ പാലിൻ്റെ ആവശ്യകത നിറവേറ്റുന്നതിനായി, മിൽമ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള  നിന്നുള്ള പാൽ സംഭരണം വർദ്ധിപ്പിച്ചു.

ഓണക്കാലത്തെ വർദ്ധിച്ച പാലിൻ്റെ ആവശ്യകത നിറവേറ്റുന്നതിനായി, മിൽമ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ സംഭരണം  വർദ്ധിപ്പിച്ചു. ഈ സീസണിൽ ഏകദേശം 1 കോടി ലിറ്റർ പാൽ ആവശ്യമാണ്. മഹാരാഷ്ട്രയിൽ നിന്ന് 55 ലക്ഷം ലിറ്ററും ആന്ധ്രാപ്രദേശിൽ നിന്ന് 30 ലക്ഷം ലിറ്ററും…

Continue Readingഓണക്കാലത്തെ പാലിൻ്റെ ആവശ്യകത നിറവേറ്റുന്നതിനായി, മിൽമ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള  നിന്നുള്ള പാൽ സംഭരണം വർദ്ധിപ്പിച്ചു.

ചീറ്റകളെ കാണാനായി കുനോയിൽ സഫാരി തുടങ്ങാൻ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ

വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനുമായി കുനോ നാഷണൽ പാർക്കിലെ സൈസായിപുര മേഖലയിൽ ഒരു ചീറ്റ സഫാരിക്ക് മധ്യപ്രദേശ് സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് ഒരു സർക്കാർ വക്താവ് പറഞ്ഞു.  ഈ ശ്രമത്തിന്റെ ഭാഗമായി, സംസ്ഥാനം സെൻട്രൽ സൂ അതോറിറ്റിക്കും നാഷണൽ ടൈഗർ…

Continue Readingചീറ്റകളെ കാണാനായി കുനോയിൽ സഫാരി തുടങ്ങാൻ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ

മെസ്സിയുടെ എംഎൽഎസ്  അരങ്ങേറ്റം
സംശയത്തിൽ, വിശ്രമം അനിവാര്യമെന്ന്
മാനേജർ ജെറാർഡോ മാർട്ടിനോ.

ഇന്റർ മിയാമിക്ക് വേണ്ടി ലയണൽ മെസ്സിയുടെ എംഎൽഎസ്  അരങ്ങേറ്റം സംശയകരമായി തുടരുന്നു. മെസ്സി 33 ദിവസത്തിനുള്ളിൽ എട്ട് മത്സരങ്ങൾ കളിച്ചതിന് ശേഷം താരത്തിൻ്റെ ഫിറ്റ്നസ്സിനെക്കുറിച്ച് മാനേജർ ജെറാർഡോ മാർട്ടിനോ ആശങ്ക പ്രകടിപ്പിച്ചു. വെള്ളിയാഴ്ചത്തെ പരിശീലനത്തിന് ശേഷം  മെസ്സിയുടെ അവസ്ഥ വിലയിരുത്തും. മെസ്സിക്ക്…

Continue Readingമെസ്സിയുടെ എംഎൽഎസ്  അരങ്ങേറ്റം
സംശയത്തിൽ, വിശ്രമം അനിവാര്യമെന്ന്
മാനേജർ ജെറാർഡോ മാർട്ടിനോ.

വയനാട്ടിൽ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് 9 തോട്ടം തൊഴിലാളികൾ മരിച്ചു

വയനാട്ടിൽ പന്ത്രണ്ട് തോട്ടം തൊഴിലാളികളുമായി സഞ്ചരിച്ച ഒരു ജീപ്പ് തലപ്പുഴയ്ക്കടുത്തുള്ള കൊക്കയിലേക്ക്  വീണു ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെടുകയും മൂന്ന് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി  പോലീസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 12…

Continue Readingവയനാട്ടിൽ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് 9 തോട്ടം തൊഴിലാളികൾ മരിച്ചു

ഹീറോ കരിസ്മ XMR 210 ആഗസ്റ്റ് 29-ന് ഇന്ത്യയിൽ പുറത്തിറക്കും

ഹീറോ മോട്ടോകോർപ്പ് ആഗസ്റ്റ് 29-ന് ഹീറോ കരിസ്മ XMR 210 ഇന്ത്യയിൽ പുറത്തിറക്കും.ഇതിൻ്റെ പുതിയ ടീസർ പ്രദർശിപ്പിച്ചു. ഈ മോട്ടോർസൈക്കിൾ ഹീറോയുടെ മുൻനിര മോഡലായി സ്ഥാനം പിടിക്കും. കരിസ്മയുടെ തിരിച്ചുവരവിനെ അറിയിക്കാൻ, ഹീറോ മോട്ടോകോർപ്പ് അതിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ…

Continue Readingഹീറോ കരിസ്മ XMR 210 ആഗസ്റ്റ് 29-ന് ഇന്ത്യയിൽ പുറത്തിറക്കും

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൻ്റെ  വീഡിയോ ഇസ്റോ  പുറത്തുവിട്ടു

പ്രഗ്യാൻ റോവർ ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിൻ്റെ പുതിയ വീഡിയോ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ഇന്ന് പുറത്തുവിട്ടു.  40 ദിവസത്തെ യാത്രയ്ക്ക് ശേഷം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ആഗസ്റ്റ് 23 ന് ഇന്ത്യൻ സമയം വൈകുന്നേരം 6.04 ന് വിക്രം…

Continue Readingപ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൻ്റെ  വീഡിയോ ഇസ്റോ  പുറത്തുവിട്ടു

മുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്.

ലിവർപൂളിന്റെ സ്റ്റാർ പ്ലെയർ മുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിലേക്കുള്ള ട്രാൻസ്ഫറിന്റെ വക്കിലാണെന്ന് ബീഐഎൻ സ്പോർട്സ് റിപ്പോർട്ട് ചെയ്തു.  എന്നാൽ ലിവർപൂളും അൽ-ഇത്തിഹാദും തമ്മിൽ ഔദ്യോഗിക കരാറിൽ എത്തിയിട്ടില്ല എന്നാണറിയാൻ കഴിയുന്നത്. ഈജിപ്ഷ്യൻ ഫോർവേഡായ സലാ ലിവർപൂളിലെ കഴിഞ്ഞ ആറ് സീസണുകളിൽ…

Continue Readingമുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്.

പ്രഗ്യാൻ റോവർ ചന്ദ്രനിൽ സഞ്ചാരം ആരംഭിച്ചു: ഇസ്റോ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ചന്ദ്രയാൻ -3 ദൗത്യം  ഒരു സുപ്രധാന നാഴികക്കല്ല് കടന്നതായി പ്രഖ്യാപിച്ചു.ചന്ദ്രയാൻ -3 ദൗത്യത്തിൻ്റെ ഭാഗമായ പ്രഗ്യാൻ റോവർ അതിന്റെ ചാന്ദ്ര സഞ്ചാരം ആരംഭിച്ചതായി ഇസ്റോ അറിയിച്ചു. എക്‌സ് (മുമ്പ് ട്വിറ്റർ) വഴി ആവേശകരമായ അപ്‌ഡേറ്റ്…

Continue Readingപ്രഗ്യാൻ റോവർ ചന്ദ്രനിൽ സഞ്ചാരം ആരംഭിച്ചു: ഇസ്റോ