കാനനപാത വഴി എത്തുന്ന തീർഥാടകർക്ക് ശബരിമലയിൽ ദർശനത്തിന് പ്രത്യേക സൗകര്യം
തിരുവനന്തപുരം: ശബരിമല ഭക്തർക്ക് തീർഥാടനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത വഴി എത്തുന്ന തീർഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദർശനത്തിനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ക്ഷേത്രത്തിലെ നീണ്ട ക്യൂ ഒഴിവാക്കി എരുമേലിയിലും പുല്ലുമേട്ടിലും തീർഥാടകർക്ക് പ്രത്യേക പ്രവേശന പാസ് നൽകുമെന്ന്…