റഷ്യ – ഉക്രയിൻ സംഘർഷത്തിനു ശേഷം ആദ്യമായി മോദി സെലെൻസ്‌കി കൂടിക്കാഴ്ച നടന്നു
ജപ്പാനിൽ നടന്ന ഗ്രൂപ്പ് ഓഫ് സെവൻ (ജി 7) ഉച്ചകോടിക്കിടെ റഷ്യ - ഉക്രൈൻ സംഘർഷത്തിന് ശേഷം ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യ മുഖാമുഖ കൂടിക്കാഴ്ച നടത്തി. റഷ്യയുമായി വളരെ അടുത്ത് ബന്ധം പുലർത്തുന്ന…