ആത്മഹത്യ ചിന്തകൾ ഈ മാസങ്ങളിൽ വർദ്ധിക്കും, പ്രത്യേകം സൂക്ഷിക്കുക
ആത്മഹത്യ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമാണ്, എപ്പോൾ, എന്തുകൊണ്ട് ആത്മഹത്യാ ചിന്തകൾ ഉണ്ടാകുന്നു എന്നതിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്നത് ഈ ദാരുണമായ സംഭവങ്ങൾ തടയാൻ ഒരു പരിധി വരെ സഹായിക്കും. ട്രാൻസ്‌ലേഷണൽ സൈക്യാട്രിയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം ആളുകൾ ആത്മഹത്യാ ചിന്തകൾക്ക് ഏറ്റവും…