പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചു
തിരുവല്ല: പുതുതായി അനുവദിച്ച രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി പത്തനംതിട്ട എംപി ആന്റോ ആൻറണി അറിയിച്ചു. നാഗർകോവിൽ–മംഗലാപുരം, തിരുവനന്തപുരം–ചാർലപ്പള്ളി (ഹൈദരാബാദ്) എന്നീ അമൃത് ഭാരത് എക്സ്പ്രസ് സർവീസുകളാണ് തിരുവല്ലയിൽ നിർത്തുക. ഈ ട്രെയിനുകളുടെ…