ചക്ക ഇട്ടത് തെറിച്ച് ദേഹത്ത് വീണ് യുവാവ് മരിച്ചു
ആലപ്പുഴ | നൂറനാട്: ചക്കയിടുന്നതിനിടെ ഉണ്ടായ അപൂർവ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃക്കാരിയൂർ തുളുശേരി കവവലയ്ക്കു സമീപം പൂമറ്റത്തുകുടി സുകുമാരന്റെ മകൻ പി.എസ്. അനൂപ് (44) ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ നൂറനാട്ടിലാണ് സംഭവം. ചക്ക പൊട്ടാതിരിക്കാനായി നിലത്ത് ബെഡ് വിരിച്ച…