പ്രശസ്ത മലയാള സിനിമ നടൻ ടി പി മാധവൻ അന്തരിച്ചു
പ്രശസ്ത മലയാള സിനിമ നടൻ ടി.പി മാധവൻ (88) അന്തരിച്ചു. അടുത്തിടെ ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറു പതിറ്റാണ്ടുകളോളം നീണ്ടുനിൽക്കുന്ന സുദീർഘമായ ഒരു കരിയറായിരുന്നു ടി പി മാധവൻ്റെത്. ഏകദേശം 600 സിനിമകളിലും നിരവധി ടെലിവിഷൻ…