തിരുവനന്തപുരത്തെ കെ. കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന് നോഡൽ ഓഫീസർ; ഡോ. കവിത രവിക്ക് ചുമതല
തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതുതായി സ്ഥാപിതമാകുന്ന കെ. കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന്റെ നോഡൽ ഓഫീസറായി പ്രമുഖ പാത്തോളജിസ്റ്റായ ഡോ. കവിത രവിയെ നിയമിച്ചു. നിലവിൽ കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗം മേധാവിയായും കേരള ആരോഗ്യ സർവകലാശാലയുടെ ഡീനായും…