ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയ ബസന്തിന്റെ മരണം: ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു
ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയുമായിരുന്ന സാവരിയ ബസന്തിന്റെ കൊലപാതകത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ (Suo Motu) കേസെടുത്തു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇടപെട്ടത്. സംഭവത്തിൽ സമഗ്രവും…