നാലാമത്തെ കുഞ്ഞിന് ജന്മം നൽകി വീട്ടിലെത്തി; മണിക്കൂറുകൾക്കകം മലയാളി നഴ്സ് മരിച്ചു, യുകെയിലെ മലയാളി സമൂഹം ദുഃഖത്തിൽ
ലണ്ടൻ/പാലക്കാട്: നാലാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽ നിന്ന് സന്തോഷത്തോടെ വീട്ടിലെത്തിയതിന് മണിക്കൂറുകൾക്കകം മലയാളി നഴ്സ് മരിച്ച സംഭവം യുകെയിലെ പ്രവാസി മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയായ ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് യുകെയിലെ ബോസ്റ്റണിൽ മരിച്ചത്.…