മാതൃകാ സോളാർ ഗ്രാമം: പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ എറണാകുളത്തെ എട്ട് പഞ്ചായത്തുകൾ
എറണാകുളം: കേന്ദ്ര സർക്കാരിന്റെ പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന പദ്ധതിക്ക് കീഴിൽ മാതൃകാ സോളാർ ഗ്രാമമായി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മത്സരത്തിൽ പങ്കെടുക്കുന്ന എറണാകുളം ജില്ലയിലെ എട്ട് പഞ്ചായത്തുകളും അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ ജി.…