പഴയകാല പ്രതാപം തിരിച്ചു പിടിക്കാൻ ഒരുങ്ങി മലമ്പുഴ,
74.66 കോടി രൂപയുടെ ഉദ്യാന വികസന പദ്ധതിക്ക് അംഗീകാരം.
മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണത്തിനും സമഗ്ര വികസനത്തിനുമായി 74.66 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസർക്കാരിൻറെ അംഗീകാരം ലഭിച്ചതായി എ. പ്രഭാകരൻ എംഎൽഎ അറിയിച്ചു. ഈ പദ്ധതി മലമ്പുഴയുടെ പഴയ കാല പ്രതാപം വീണ്ടെടുക്കുന്നതിനും സഞ്ചാരികളുടെ തിരക്ക് വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കും.സംസ്ഥാന ടൂറിസം വകുപ്പ്…