ദേശീയ പാത നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ജിഎസ്ടി-യും റോയൽറ്റിയും ഒഴിവാക്കും
സംസ്ഥാനത്ത് ദേശീയ പാത വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള നീക്കത്തിൽ രണ്ട് പ്രധാന പദ്ധതികളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) വിഹിതവും റോയൽറ്റിയും കേരള സർക്കാർ ഒഴിവാക്കും. എറണാകുളം ബൈപാസ് (എൻ എച്ച് 544), കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് റോഡ് (എൻ എച്ച് 744) എന്നിവയുടെ…