മേലെ കുമ്പാറ-താഴെ കക്കാട് മലയോര ഹൈവേ കണക്റ്റിംഗ് റോഡ്‌ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മലയോര മേഖലയിൽ സമഗ്ര വികസനം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മേലെ കുമ്പാറ-താഴെ കക്കാട് മലയോര ഹൈവേ കണക്റ്റിംഗ് റോഡ്‌ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലയുടെ കണക്റ്റിംഗ് റോഡായ…

Continue Readingമേലെ കുമ്പാറ-താഴെ കക്കാട് മലയോര ഹൈവേ കണക്റ്റിംഗ് റോഡ്‌ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ചിറ്റൂർ ഗവ. കോളേജിന് പുതിയ കാന്റീൻ കെട്ടിടം

ചിറ്റൂർ ഗവൺമെൻ്റ് കോളേജിന്റെ വികസനത്തിന് കരുത്തേകി, 78.84 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കോളേജ് കാന്റീൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (31-10-2025) ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ഡോ. ആർ. ബിന്ദു ടീച്ചർ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിന്…

Continue Readingചിറ്റൂർ ഗവ. കോളേജിന് പുതിയ കാന്റീൻ കെട്ടിടം

ഉത്സവകാല യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ അധിക സ്ലീപ്പർ കോച്ച് കൂടി

ഉത്സവകാലത്ത് യാത്രക്കാരുടെ കനത്ത തിരക്ക് നിയന്ത്രിക്കുന്നതിനായി, കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന നിരവധി പ്രധാന ട്രെയിൻ സർവീസുകളിൽ ഒരു അധിക സ്ലീപ്പർ കോച്ച് താൽക്കാലികമായി ചേർക്കുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. റെയിൽവേ അധികൃതർ പറയുന്നതനുസരിച്ച്, ഇനിപ്പറയുന്ന ട്രെയിനുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ ഉണ്ടായിരിക്കും:…

Continue Readingഉത്സവകാല യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ അധിക സ്ലീപ്പർ കോച്ച് കൂടി

ഒക്ടോബർ മാസത്തെ റേഷൻ വിതരണം നാളെ വരെ; നവംബർ മാസത്തെ വിതരണം നാലിന് ആരംഭിക്കും

ഒക്ടോബർ മാസത്തെ റേഷൻ വിതരണം നാളെ വരെ; നവംബർ മാസത്തെ വിതരണം നാലിന് ആരംഭിക്കുംതിരുവനന്തപുരം ∙ 2025 ഒക്ടോബർ മാസത്തിലെ റേഷൻ വിതരണം നാളെ (2025 നവംബർ 1, ശനിയാഴ്ച) വരെ തുടരും.2025 നവംബർ 2 (ഞായറാഴ്ച)യും 3 (തിങ്കളാഴ്ച)യും റേഷൻ…

Continue Readingഒക്ടോബർ മാസത്തെ റേഷൻ വിതരണം നാളെ വരെ; നവംബർ മാസത്തെ വിതരണം നാലിന് ആരംഭിക്കും

ഇന്ത്യൻ ഹോക്കി ഇതിഹാസം മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ബെംഗളൂരു ∙ ഇന്ത്യൻ ഹോക്കിയുടെ സ്വർണ്ണകാലത്തിന്റെ സാക്ഷിയും ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളിയുമായ മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെയായിരുന്നു വെള്ളിയാഴ്ച (2025 ഒക്ടോബർ 31) രാവിലെയുണ്ടായ അന്ത്യം.കണ്ണൂർ ജില്ലയിലെ ബർണശേരി സ്വദേശിയായ…

Continue Readingഇന്ത്യൻ ഹോക്കി ഇതിഹാസം മാനുവൽ ഫ്രെഡറിക് അന്തരിച്ചു

മുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2025 ഒക്ടോബർ 31-ന് (ഇന്ന്) രാജ്ഭവനിൽ നടന്ന ചടങ്ങിൽ തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മ അസറുദ്ദീൻ സത്യവാചകം…

Continue Readingമുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അൻപതാം വാർഷികത്തിൽ അതിഗംഭീര ഓഫറുമായി സപ്ലൈകോ: സ്ത്രീ ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവ് പദ്ധതികൾ

തിരുവനന്തപുരം:സപ്ലൈകോയുടെ അൻപതാം വാർഷികം ഉപഭോക്തൃമിത്രമായ ആകർഷക ഓഫറുകളോടെ ആചരിക്കുന്നു. നവംബർ 1 മുതൽ ആരംഭിക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമായി സ്ത്രീ ഉപഭോക്താക്കൾക്ക് സബ്‌സിഡി ഇതര ഉൽപ്പന്നങ്ങളിൽ 10 ശതമാനം വരെ വിലക്കുറവ് ലഭ്യമാക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ…

Continue Readingഅൻപതാം വാർഷികത്തിൽ അതിഗംഭീര ഓഫറുമായി സപ്ലൈകോ: സ്ത്രീ ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവ് പദ്ധതികൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതികൾക്കെതിരെ കടുത്ത വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:കേരള മുഖ്യമന്ത്രിയായ പിണറായി വിജയനെതിരായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ കടുത്ത വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന വിവിധ പദ്ധതികൾ “തിരഞ്ഞെടുപ്പ് നാടകങ്ങൾ” മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഇങ്ങനെ എഴുതി . “കേരളത്തിന് ആറുലക്ഷം…

Continue Readingമുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതികൾക്കെതിരെ കടുത്ത വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

സംസ്ഥാന ജലവിഭവ വകുപ്പിന്റെ ശ്രദ്ധേയ പദ്ധതിയാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജിത പദ്ധതിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊന്നാനി-തൃശൂര്‍ മേഖലയില്‍ വേനല്‍ക്കാലത്തും വെള്ളം കിട്ടാനും താഴ്ന്ന പ്രദേശങ്ങളില്‍…

Continue Readingഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയ സിപിഐ–സിപിഎം തർക്കം രൂക്ഷം; ജി.ആർ. അനിലിന്റെയും പ്രകാശ് ബാബുവിന്റെയും പരാമർശങ്ങൾ വേദനാജനകമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം :കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കളായ ജി.ആർ. അനിലും പ്രകാശ് ബാബുവും നടത്തിയ പരാമർശങ്ങൾ വേദനാജനകമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മന്ത്രി ജി.ആർ. അനിലിന്റെ വാക്കുകൾ തന്നെ വേദനിപ്പിച്ചുവെന്നും, ഓഫീസിൽ വന്നപ്പോൾ “എവിടെയോ കിടന്ന ഒരുത്തൻ…

Continue Readingപിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയ സിപിഐ–സിപിഎം തർക്കം രൂക്ഷം; ജി.ആർ. അനിലിന്റെയും പ്രകാശ് ബാബുവിന്റെയും പരാമർശങ്ങൾ വേദനാജനകമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി