ഗുണമേന്മയില്ലാത്ത തീറ്റ വിറ്റാൽ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ചിഞ്ചുറാണി
ഗുണമേന്മയില്ലാത്ത കാലിത്തീറ്റയും കോഴിത്തീറ്റയും ധാതുലവണങ്ങളും വിൽക്കുന്ന ഏജൻസികളുടെ വ്യാപാരത്തിന് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.താമരക്കുളം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലികൾക്ക് ഗുണമേന്മയുള്ള തീറ്റ…