നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ- യുടെ ഫാസ്റ്റ് ടാഗ് വാർഷിക പാസ് രണ്ട് മാസത്തിനുള്ളിൽ 2.5 ദശലക്ഷം വരിക്കാരെ മറികടന്നു
ന്യൂഡൽഹി: 2025 ഓഗസ്റ്റ് 15 ന് ആരംഭിച്ച ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസ് വെറും രണ്ട് മാസത്തിനുള്ളിൽ 2.5 ദശലക്ഷം വരിക്കാരെ മറികടന്നതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. തടസ്സമില്ലാത്തതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഹൈവേ മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ നീക്കത്തിലെ…