പോർട്ട് ഓഫ് സ്പെയിനിൽ ഭോജ്പുരി ചൗതാൽ കലാപ്രദർശനം കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി
ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ഭോജ്പുരി ചൗതാൽ കലാപ്രദർശനം ഇന്ത്യയും കർബിയൻ ദ്വീപുകളും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ അപൂർവ ഉദാഹരണമായി മാറി. ഈ പരിപാടി കണ്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സന്തോഷം പ്രകടിപ്പിച്ചു. "പോർട്ട്…