മെസ്സി തിളങ്ങിയെങ്കിലും ഇന്റർ മിയാമി-ലോസ് ഏഞ്ചൽസ് ഗാലക്സി മത്സരം1-1 സമനിലയിൽ അവസാനിച്ചു
ഞായറാഴ്ച രാത്രി റെക്കോർഡ് കാണികളായ 27,642 പേർ ലയണൽ മെസ്സിയുടെ മാജിക് കാണാൻ വേണ്ടി ഡിഗ്നിറ്റി ഹെൽത്ത് സ്പോർട്സ് പാർക്കിൽ നിറഞ്ഞുകൂടി. അർജന്റീനൻ താരം നിരാശപ്പെടുത്താതെ അവസാന നിമിഷത്തിലെ സമനില ഗോളിലൂടെ ഇന്റർ മിയാമിയെ തോൽവിയിൽ നിന്ന് രക്ഷിച്ചു. ലോസ് ഏഞ്ചൽസ്…