തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി: കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാത ചുഴി സജീവമായി തുടരുന്നതായി ഇന്ത്യാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ഈ ചുഴി വരാനിരിക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥയെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തോളം നേരിയ മുതൽ ഇടത്തരം ശക്തിയിലുള്ള…