ഫെലിസിയോ ബ്രൗൺ ഫോർബ്സ് ഈസ്റ്റ് ബംഗാളിന്റെ പുതിയ മുന്നേറ്റ നിര താരം
കൊൽക്കത്ത: 32 വയസ്സുകാരനായ കോസ്റ്ററിക്കൻ താരം ഫെലിസിയോ ബ്രൗൺ ഫോർബ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ പുതിയ മുന്നേറ്റ നിര താരമായി ചേർന്നു. ചൈനീസ് സൂപ്പർ ലീഗ് ക്ലബ്ബായ ഖിങ്‌ടാവോ ഹെയ്‌നിയിൽ നിന്നാണ് ഫോർബ്സ് ഈസ്റ്റ് ബംഗാളിലെത്തിയത്. ക്ലബ്ബ്…