സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ/ഡി.ആര്‍ കുടിശ്ശിക അനുവദിച്ച് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭ്യമാക്കിയ ക്ഷാമബത്ത (ഡി.എ) മുന്‍കാല പ്രാബല്യത്തോടെ നല്‍കി അതിന്റെ കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ക്ഷാമാശ്വാസം (ഡി.ആര്‍) കുടിശ്ശികയായി ലഭിക്കും. നേരത്തെ അനുവദിച്ചിരുന്ന ഡി.എയും ഡി.ആര്‍ ഗഡുക്കളും മുഴുവന്‍ മുന്‍കാല…