വീര ഇന്ത്യൻ നിർമ്മിത ഇന്റർനെറ്റ് ബ്രൗസർ അവതരിപ്പിച്ചു
നിലവിൽ ബീറ്റ ഘട്ടത്തിലുള്ള ഇന്ത്യൻ ഇൻറർനെറ്റ് ബ്രൗസറായ വീര ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഫാൽക്കൺ എഡ്ജ്, ആൽഫ വേവ് എന്നിവയുടെ നിക്ഷേപകനായിരുന്ന അർജുൻ ഘോഷിന്റെയും ബോർഡ് ചെയർമാനും സെബ്പേയുടെ ബോർഡ് അംഗവുമായ രാഹുൽ പഗ്ഡിപതിയുടെയും ആശയമാണ്…