തിരുവള്ളൂരിൽ ഡീസൽ കൊണ്ടുപോകുന്ന ചരക്ക് ട്രെയിൻ പാളം തെറ്റി തീപിടിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസൽ കൊണ്ടുപോകുന്ന ചരക്ക് ട്രെയിൻ ഞായറാഴ്ച പുലർച്ചെ പാളം തെറ്റി തീപിടിച്ചു. തിരുവള്ളൂർ റെയിൽവേ സ്റ്റേഷനടുത്താണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വലിയ തോതിൽ ഇന്ധനം ചോർന്നതും, പുകയും തീയും ഉയർന്നതും പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കി.52 ബോഗികളുള്ള…