അഡ്മിൻമാർക്കും അംഗങ്ങൾക്കുമായി വാട്ട്‌സ്ആപ്പ് പുതിയ ഗ്രൂപ്പ് ഫീച്ചറുകൾ പുറത്തിറക്കി
വാട്ട്‌സ്ആപ്പ് മാതൃ കമ്പനിയായ മെറ്റ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട രണ്ട് പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു. അഡ്മിൻമാർക്കായുള്ള പുതിയ സ്വകാര്യതാ നിയന്ത്രണ ടൂളും ഉപയോക്താക്കൾക്ക് തങ്ങൾക്ക് പൊതുവായി ഏതൊക്കെ ഗ്രൂപ്പുകളുണ്ടെന്ന് കണ്ടെത്താനുള്ള മാർഗവും ഉൾപ്പെടുന്നു.ഗ്രൂപ്പിൽ ചേരാൻ കാത്ത് നില്ക്കുന്നവരിൽആർക്കൊക്കെ ഗ്രൂപ്പിൽ ചേരാമെന്ന് തീരുമാനിക്കാനുള്ള…