കാമ്പ കോളയെ വീണ്ടും ഇന്ത്യയിൽ അവതരിപ്പിച്ച് റിലയൻസ് റീട്ടെയിൽ
റിലയൻസ് ഇൻഡസ്ട്രീസ് 50 വർഷം പഴക്കമുള്ള പാനീയ ബ്രാൻഡായ കാമ്പ കോളയെ പുനവതരിപ്പിക്കുന്നു. ഈ നീക്കത്തിൻ്റെ ഭാഗമായ് റിലയൻസ് റീട്ടെയിലിന്റെ ഉപഭോക്തൃ ഉൽപ്പന്ന വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് ഗുജറാത്ത് ആസ്ഥാനമായുള്ള കാർബണേറ്റഡ് ശീതളപാനീയങ്ങളുടെയും ജ്യൂസ് ഉൽപന്നങ്ങളുടെയും നിർമ്മാതാക്കളായ സോസിയോ…