ക്യൂബയ്ക്ക് 12,500 ഡോസ് പെന്റാവാലന്റ് വാക്‌സിനുകൾ സംഭാവനയായി ഇന്ത്യ പ്രഖ്യാപിച്ചു
ന്യൂഡൽഹി : ക്യൂബയ്ക്ക് 12,500 ഡോസ് പെന്റാവാലന്റ് വാക്‌സിനുകൾ സംഭാവന ചെയ്യുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാകാശി ലെക്‌ഷിയുടെ ജനുവരി 12 മുതൽ 14 വരെ നടന്ന ക്യൂബ സന്ദർശനത്തിടെയാണ് ഈ തീരുമാനം സന്ദർശന വേളയിൽ മീനാകാശി ലേഖി…