വേനൽച്ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയത്തിൽ പുനക്രമീകരണം
പകൽസമയത്തെ താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. സൂര്യാഘാതം, ചൂട് മൂലമുള്ള രോഗങ്ങൾ എന്നിവ കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതുക്കിയ ഷെഡ്യൂൾ മെയ് 10 വരെ തുടരും. പുതിയ നിർദ്ദേശം അനുസരിച്ച്, തൊഴിലാളികൾക്ക്…