മുൻകരുതലായി കോവിഡ് വാക്സിൻ ഡോസ് എടുക്കണമെന്ന് നിർദ്ദേശവുമായി കേരള സർക്കാർ
തിരുവനന്തപുരം: 60 വയസ്സിനു മുകളിലുള്ളവരും രോഗബാധിതരും മുൻനിര പ്രവർത്തകരും അടിയന്തരമായി കോവിഡ് വാക്‌സിൻ എടുക്കണമെന്ന് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് ശേഷമാണ് ഈ തീരുമാനം. റിപ്പോർട്ട് ചെയ്യപ്പെട്ട 474സജീവകേസുകളിൽ 72 പേർ ആശുപത്രിയിലാണ്,അതിൽ 13…