വിരാട് കോഹ്‍ലി ചരിത്രം സൃഷ്ടിച്ച് നാലാം തവണയും ഐസിസി ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടി
ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‍ലി ചരിത്രത്തിൽ മറ്റൊരു അധ്യായം കൂടി ചേർത്തു. റെക്കോർഡ് നാലാം തവണയും ഐസിസി പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം കരസ്ഥമാക്കി. 2012, 2017, 2018 വർഷങ്ങളിൽ ഈ പുരസ്കാരം നേടിയ കോഹ്‍ലി…