ട്വിറ്ററിലെ ബ്ലൂ ടിക്ക് തിരികെ ലഭിച്ചു; അമിതാഭ് ബച്ചൻ ഇലോൺ മസ്‌കിന് നന്ദി പറഞ്ഞു

തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നീല ചെക്ക്മാർക്ക് പുനഃസ്ഥാപിച്ചതിന് ട്വിറ്റർ മേധാവി എലോൺ മസ്‌കിനോട് നന്ദി പറഞ്ഞ് ബോളിവുഡ് ഇതിഹാസ നടൻ അമിതാഭ് ബച്ചൻ. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സബ്സ്ക്രിപഷൻ വാങ്ങാത്ത ലെഗസി അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ടിക്കുകൾ…

Continue Readingട്വിറ്ററിലെ ബ്ലൂ ടിക്ക് തിരികെ ലഭിച്ചു; അമിതാഭ് ബച്ചൻ ഇലോൺ മസ്‌കിന് നന്ദി പറഞ്ഞു

ലീഗ് 1: എംബാപ്പെയുടെ രണ്ട് ഗോളുകൾക്ക് പിന്നിലും പ്രവർത്തിച്ചത് മെസ്സി

വെള്ളിയാഴ്ച്ച നടന്ന ലീഗ് 1 മത്സരത്തിൽ ആംഗേഴ്സിനെതിരെ കൈലിയൻ എംബാപ്പെ നേടിയ രണ്ട് ഗോളുകളിലും ലയണൽ മെസ്സി പങ്കുണ്ടായിരുന്നു. അർജന്റീനിയൻ ഫോർവേഡ് തന്റെ ഫ്രഞ്ച് സ്ട്രൈക്ക് പങ്കാളിയുമായി പാർക് ഡെസ് പ്രിൻസസിൽ നല്ല ധാരണ പുലർത്തിയിരുന്നു .ഇതിൻ്റെ ഫലമായി കളി തുടങ്ങി…

Continue Readingലീഗ് 1: എംബാപ്പെയുടെ രണ്ട് ഗോളുകൾക്ക് പിന്നിലും പ്രവർത്തിച്ചത് മെസ്സി

“ഇത് എന്റെ കരിയറിന്റെ അവസാന ഘട്ടം”: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയത്തിന് ശേഷം എംഎസ് ധോണി

'ഇത് എന്റെ കരിയറിന്റെ അവസാന ഘട്ടമാണ്' എന്ന് പറഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് തൻ്റെ വിരമിക്കലിനെക്കുറിച്ച് വെള്ളിയാഴ്ച സൂചന നൽകി. വെള്ളിയാഴ്ച രാത്രി ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ധോണിയുടെ ടീം ആരാധകർക്ക്…

Continue Reading“ഇത് എന്റെ കരിയറിന്റെ അവസാന ഘട്ടം”: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയത്തിന് ശേഷം എംഎസ് ധോണി

ട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്ലാറ്റ്‌ഫോമിലെ ബ്ലൂ ടിക്ക് നഷ്ടമായി

ട്വിറ്റർ നിയന്ത്രണങ്ങളിൽ വന്ന മാറ്റങ്ങളെ തുടർന്ന് റൊണാൾഡോയ്ക്ക് തന്റെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് നഷ്ടമായി. 108 ദശലക്ഷം ആരാധകരുള്ള പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന അത്‌ലറ്റാണ് പോർച്ചുഗീസ് താരം,എന്നാൽ തന്റെ അക്കൗണ്ട് വെരിഫിക്കേഷൻ ചെക്ക്മാർക്ക് നിലനിർത്താൻ പ്രതിമാസ സബ്സ്ക്രിപ്ഷൻ അദ്ദേഹം…

Continue Readingട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്ലാറ്റ്‌ഫോമിലെ ബ്ലൂ ടിക്ക് നഷ്ടമായി

വാട്‌സ് ആപ്പിൽ ഇനി അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയച്ചയാളുടെ അനുമതിയോടെ സേവ് ചെയ്യാം

വാട്‌സ് ആപ്പിൽ ഇനി അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയച്ചയാളുടെ അനുമതിയോടെ സേവ് ചെയ്യാം. വാട്ട്‌സ്ആപ്പിന്റെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയച്ച സമയം മുതൽ 24 മണിക്കൂർ, ഏഴ് ദിവസം അല്ലെങ്കിൽ 90 ദിവസങ്ങൾക്ക് ശേഷം അപ്രത്യക്ഷമാകും. ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ചാറ്റുകൾക്കും അല്ലെങ്കിൽ പ്രത്യേക…

Continue Readingവാട്‌സ് ആപ്പിൽ ഇനി അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയച്ചയാളുടെ അനുമതിയോടെ സേവ് ചെയ്യാം

ഇന്ത്യയുടെ 90 ശതമാനവും ഉഷ്ണതരംഗ ആഘാതങ്ങളുടെ ‘അപകടമേഖലയിൽ’; പഠനം

കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പുതിയ പഠനമനുസരിച്ച്, ഇന്ത്യയുടെ 90% വും പ്രത്യേകിച്ച് ഡൽഹി പൂർണ്ണമായും താപ തരംഗങ്ങളുടെ "അപകട മേഖല"യിലാണ്. എന്നാൽ, ഡൽഹി സർക്കാരിൻ്റെ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള നിലവിലെ സംസ്ഥാന കർമപദ്ധതി ഇത് ഉൾകൊള്ളുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ…

Continue Readingഇന്ത്യയുടെ 90 ശതമാനവും ഉഷ്ണതരംഗ ആഘാതങ്ങളുടെ ‘അപകടമേഖലയിൽ’; പഠനം

കേരള കോൺഗ്രസിലെ മാത്യു സ്റ്റീഫൻ പാർട്ടിയിൽ നിന്ന് രാജിവച്ചു

കേരള കോൺഗ്രസ് പാർട്ടി വൈസ് ചെയർമാനും രണ്ട് തവണ എം.എൽ.എ.യുമായ മാത്യു സ്റ്റീഫൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ഉടുമ്പൻചോല, ഇടുക്കി നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച മുൻ നിയമസഭാംഗമായ മാത്യു സ്റ്റീഫൻ വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിൽ. എന്നിരുന്നാലും, മുൻ…

Continue Readingകേരള കോൺഗ്രസിലെ മാത്യു സ്റ്റീഫൻ പാർട്ടിയിൽ നിന്ന് രാജിവച്ചു

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചു

സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ (93) വെള്ളിയാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിൽ ആയിരുന്നു. പരേതനായ ഇസ്മയിലിന്റെ ഭാര്യയും നടൻമാരായ മമ്മൂട്ടി, ഇബ്രാഹിംകുട്ടി, ഷഫീന, അമീന, സൗദ, സക്കറിയ എന്നിവരുടെ മാതാവുമായിരുന്നു ഫാത്തിമ.…

Continue Readingനടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചു

രാജ്യത്തുടനീളം 100 ഫുഡ് സ്ട്രീറ്റുകൾ ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു

സുപ്രധാനവും നൂതനവുമായ ഒരു നീക്കത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി 100 ഭക്ഷണ തെരുവുകൾ വികസിപ്പിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു.  ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതികൾ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം വരുന്ന ഇത്തരം തെരുവുകൾക്ക്…

Continue Readingരാജ്യത്തുടനീളം 100 ഫുഡ് സ്ട്രീറ്റുകൾ ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു

സ്‌പേസ് എക്‌സിന്റെ റോക്കറ്റ് സ്റ്റാർഷിപ്പ് ആദ്യ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു

ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ഏപ്രിൽ 20 ന് ടെക്‌സാസിലെ ബൊക്ക ചിക്കയിൽ നിന്ന് ബഹിരാകാശത്തേക്കുള്ള ആദ്യ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. ബഹിരാകാശയാത്രികരെ അയയ്‌ക്കാൻ രൂപകൽപ്പന ചെയ്‌ത റോക്കറ്റ് രാവിലെ 8:33 ന് (1333 GMT) സ്റ്റാർബേസിൽ…

Continue Readingസ്‌പേസ് എക്‌സിന്റെ റോക്കറ്റ് സ്റ്റാർഷിപ്പ് ആദ്യ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു