തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിർണായക വിജയം
കേരളത്തിൽ ഉടനീളമുള്ള 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുകയും, മൂന്ന് പഞ്ചായത്തുകളുടെ ഭരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് (എൽഡിഎഫ്) പിടിച്ചെടുക്കുകയും ചെയ്തു.തൃശ്ശൂരിലെ നാട്ടിക പഞ്ചായത്തും ഇടുക്കിയിലെ കരിമണ്ണൂർ പഞ്ചായത്തും പാലക്കാട് തച്ചമ്പാറ പഞ്ചായത്തുമാണ്…