വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു
പത്തനാപുരം: വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി (61) ആണ് മരിച്ചത്. കുരാ ഗവ. എൽ.പി.എസ് പ്രവർത്തിച്ചിരുന്ന 72-ാം നമ്പർ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് നടന്ന് മടങ്ങുന്നതിനിടെ…