വെമ്പായം ബാർ തീകൊളുത്തൽ: പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് (34) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിച്ചത്. ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു…