പിറവം മണ്ഡലത്തിലെ വികസന പദ്ധതികൾ പുരോഗതിയുടെ പാതയിൽ: അനൂപ് ജേക്കബ്
പിറവം നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതായി പിറവം എംഎൽഎ അനൂപ് ജേക്കബ് അറിയിച്ചു. റോഡ്, റവന്യു, റെയിൽവേ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളിലാണ് നിലവിൽ പുരോഗതി കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രപ്പുഴ–മാമല ബണ്ട് റോഡിന്റെ…