ഹൂത്തി ആക്രമണം തുടർന്നാൽ ഇറാനെ നേരിട്ട് ഉത്തരവാദിയാക്കും; ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്
വാഷിങ്ടൺ: യെമൻ ആസ്ഥാനമായുള്ള ഇറാൻ പിന്തുണയുള്ള ഹൂത്തി സായുധസംഘം കടൽമാർഗ വ്യാപാരക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ അതിന് ഇറാനെ നേരിട്ട് ഉത്തരവാദിയാക്കുമെന്നും ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സാമൂഹിക മാധ്യമത്തിലൂടെയാണ് ട്രംപ് കടുത്ത…