വിയറ്റ്നാം ബോട്ട് ദുരന്തം: സമഗ്ര അന്വേഷണം, നഷ്ടപരിഹാരം ഉറപ്പാക്കണം; കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി
ന്യൂഡൽഹി: വിയറ്റ്നാമിൽ വിനോദസഞ്ചാര ബോട്ടിന് ഉണ്ടായ ദാരുണമായ അപകടത്തിൽ കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ലൗനി തോമസ് എന്നിവരുള്‍പ്പെടെ 15 ഇന്ത്യൻ പൗരന്മാർ മരിച്ച സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട്…