ഇരുചക്രവാഹനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം; കൊച്ചിയിലെ ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു
കൊച്ചി: ഇരുചക്രവാഹനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. കൊച്ചിയിലെ ബാങ്ക് ജീവനക്കാരനും ചൊവ്വര കല്ലേലി ആൻറണിയുടെ മകനുമായ ആൽവിൻ ആൻറണി (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആലുവയിൽ…