കായംകുളം താലൂക്ക് ആശുപത്രിയിൽ ഫൊറൻസിക് ഡോക്ടറെ നിയമിച്ചു
കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ ഫൊറൻസിക് ഡോക്ടറെ നിയമിച്ചതോടെ പൊലീസ് സർജൻ നിർവഹിക്കേണ്ട പോസ്റ്റ്‌മോർട്ടങ്ങൾക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടിവന്നിരുന്ന ദീർഘകാല പ്രതിസന്ധിക്ക് പരിഹാരമാകുന്നു.സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം അറിയിച്ചത്. കഴിഞ്ഞ ഒരു വർഷമായി…