കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിൽ ബസിന് തീപിടിത്തം; വൻ ദുരന്തം ഒഴിവായി
കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. സംഭവത്തിൽ ജീവനക്കാരുടെയും ഫയർ സർവീസ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിലൂടെ തീ വേഗത്തിൽ അണയ്ക്കാൻ സാധിച്ചതോടെ വലിയ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്ന…