മരുന്നുകൾ കൊണ്ടുപോകുന്നതിന് മുൻകൂർ അനുമതി നേടാൻ ഇന്ത്യൻ യാത്രികർക്കു എൻസിബിയുടെ മുന്നറിയിപ്പ്
മരുന്നുകൾ കൊണ്ടുപോകുന്നതിന് മുൻകൂർ അനുമതി നേടാൻ ഇന്ത്യൻ യാത്രികർക്കു എൻസിബിയുടെ മുന്നറിയിപ്പ് ന്യൂഡൽഹി: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രികർ വ്യക്തിഗത ഉപയോഗത്തിനായി മരുന്നുകൾ കൊണ്ടുപോകുന്നതിന് മുമ്പ് ആവശ്യമായ അനുമതികൾ നേടണമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുന്നറിയിപ്പ് നൽകി.…