കേരളത്തിൽ ആദ്യമായി എസ്.ഐ.ആർ. 100% പൂർത്തീകരിച്ച് നെടുമുടി വില്ലേജ്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി വില്ലേജ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (Special Intensive Revision – SIR 2025) ഭാഗമായി നടത്തുന്ന എൻറുമറേഷൻ ഫോം ഡിജിറ്റൈസേഷൻ കേരളത്തിൽ ആദ്യമായി 100 ശതമാനം പൂർത്തിയാക്കി.വില്ലേജ് പരിധിയിലെ എല്ലാ ബൂത്തുകളിലുമുള്ള വോട്ടർമാരുടെയും…
